ബെ​ല്‍​ജി​യ​ന്‍ ഫ്‌​ളെ​മി​ഷ്; ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​യ​ലു​ക​ള്‍
Wednesday, March 20, 2024 12:27 PM IST
മു​യ​ലു​ക​ള്‍ എ​ന്നാ​ല്‍ എ​ന്താ​ണ് ന​മ്മു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക. പു​ല്ലൊ​ക്കെ അ​ക​ത്താ​ക്കി ചാ​ടി​യോ​ടി ന​ട​ക്കു​ന്ന ഒ​രു സാ​ധു ജീ​വി. ന​മ്മ​ള്‍ ഒ​ന്നു തൊ​ട​ന്‍ നോ​ക്കു​മ്പോ​ള്‍ ഓ​ടി​യൊ​ളി​ക്കു​ന്ന പാ​വ​ത്താ​ന്‍.

എ​ന്നാ​ല്‍ എ​ല്ലാ മു​യ​ലു​ക​ളും അ​ത്ര ചെ​റു​തെ​ന്ന് ആ​രും ക​രു​തേ​ണ്ട. അ​വ​രി​ലു​മു​ണ്ട് വ​ലി​യ ആ​ളു​ക​ള്‍. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു മു​യ​ല്‍ വി​ശേ​ഷം ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്നു.

എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ വ​ലി​യൊ​രു മു​യി​ലി​നെ ത​ന്‍റെ കൈ​യി​ല്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു നാ​യ​യേ​ക്ക​ള്‍ വ​ലി​പ്പം ഇ​തി​നു​ണ്ട്. ഇ​ത് ബെ​ല്‍​ജി​യ​ന്‍ ഫ്‌​ളെ​മി​ഷ് റാ​ബി​റ്റ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ജീ​വി​യാ​ണ​ത്രെ.

ഫ്‌​ളെ​മി​ഷ് ഭീ​മ​ന്‍ മു​യ​ലു​ക​ള്‍​ക്ക് സാ​ധാ​ര​ണ​യാ​യി 10 കി​ലോ​ഗ്രാം (22 പൗ​ണ്ട്), 80 സെ​ന്‍റി‌​മീ​റ്റ​ര്‍ (2.6 അ​ടി) വ​രെ നീ​ള​മു​ണ്ട്. ഈ ​മു​യ​ലിന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ല്‍ അ​തി​ന്‍റെ വ​ലി​യ ത​ല, നീ​ള​മു​ള്ള ശ​രീ​രം, വ​ലി​യ ചെ​വി​ക​ള്‍ എ​ന്നി​വ​യൊ​ക്കെ ഉ​ള്‍​പ്പെ​ടു​ന്നു.

സാ​ധാ​ര​ണ മു​യ​ലിന്‍റെ സ്വ​ഭാ​വ​പ്ര​കൃ​ത​മാ​ണി​തി​ന്. ആ​ളു​ക​ളു​മാ​യി ന​ന്നാ​യി ഇ​ണ​ങ്ങു​ക​യും ചെ​യ്യും. അ​ന്നാ​ട്ടു​കാ​ര്‍ ഇ​വ​യെ ത​ങ്ങ​ളു​ടെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളാ​യി ഒ​പ്പം കൂ​ട്ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.