അയ്യോ, കുത്തല്ലേ..! മൂ​ക്കു കു​ത്തുന്നതിനിടെ അലറിക്കരഞ്ഞ് യുവതി; പൊ​ട്ടി​ച്ചി​രി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ
Tuesday, January 22, 2019 4:49 PM IST
മു​ക്കൂ​ത്തി ധ​രി​ക്കു​ന്ന​ത് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് അ​ഴ​കാ​ണ്. എ​ന്നാ​ൽ മൂ​ക്ക് കു​ത്തു​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നു മാ​ത്രം. കാ​ര​ണം അ​ൽ​പ്പം വേ​ദ​ന​യൊ​ക്കെ സ​ഹി​ച്ചാ​ലെ സം​ഗ​തി ന​ട​ക്കു. ഇ​പ്പോ​ഴി​താ മൂ​ക്കു കു​ത്താ​ൻ എ​ത്തി​യ ഒ​രു പെ​ണ്‍​കു​ട്ടി പേ​ടി​ച്ച് നി​ല​വി​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​റെ ചി​രി​പ്പി​ക്കു​ന്ന​ത്.

ഗ​ണ്ണു​മാ​യി ഒ​രാ​ൾ മൂ​ക്ക് കു​ത്താ​നാ​യി അ​ടു​ക്ക​ലെ​ത്തു​മ്പോ​ൾ പേ​ടി​ച്ച് വി​റ​ച്ച പെ​ണ്‍​കു​ട്ടി സ​ക​ല ദൈ​വ​ങ്ങ​ളെ​യും വി​ളി​ച്ച് നി​ല​വി​ളി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന വീ​ഡി​യോ​യ്ക്ക് ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണം ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.