ഈ ചെരിപ്പിന്‍റെ വില വെറും 1.70 കോടി ഡോളർ
Friday, September 28, 2018 9:09 AM IST
ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വി​​​​ല​​​​യേ​​​​റി​​​​യ ചെ​​​​രി​​​​പ്പു​​​​ക​​​​ൾ ദു​​​​ബാ​​​​യി​​​​ൽ വി​​​​ല്പ​​​​ന​​​​യ്ക്കു​​​​ വ​​​​ച്ചു. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വ​​​​ജ്ര​​​​ക്ക​​​​ല്ലു​​​​ക​​​​ളും സ്വ​​​​ർ​​​​ണ​​​​വും വെ​​​​ള്ളി​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു നി​​​​ർ​​​​മി​​​​ച്ച സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള സ്റ്റി​​​​ലെ​​​​റ്റോ​​​​സി​​​​ന് വി​​​​ല 1.70 കോ​​​​ടി​​​​ഡോ​​​​ള​​​​ർ വ​​​​രും.

സ്വ​​​​ർ​​​​ണം പൂ​​​​ശി​​​​യ പേ​​​​റ്റ​​​​ന്‍റ് ലെ​​​​ത​​​​ർ ആ​​​​ണ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വ​​​​ക്കു​​​​ക​​​​ളി​​​​ലും മു​​​​ൻ​​​​ഭാ​​​​ഗ​​​​ത്തും വ​​​​ജ്ര​​​​ക്ക​​​​ല്ലു​​​​ക​​​​ൾ പ​​​​തി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. യൂ​​​​റോ​​​​പ്യ​​​​ൻ സൈ​​​​സ് 36ൽ ​​​​നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ചെ​​​​രി​​​​പ്പു വാ​​​​ങ്ങാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​ള​​​​വി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു മാ​​​​റ്റാം. ജാ​​​​ഡ ഡി​​​​സൈ​​​​ന​​​​ർ ഹൗ​​​​സ് ആ​​​​ണ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ. ഇ​​​​ന്ത്യ​​​​ക്കാ​​​​ര​​​​ൻ ഹേ​​​​മ​​​​ന്ത് ക​​​​രം​​​​ച​​​​ന്ദാ​​​​നി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള പാ​​​​ഷ​​​​ൻ ജൂ​​​​വ​​​​ലേ​​​​ഴ്സ് ആ​​​​ണ് വ​​​​ജ്ര​​​​ക്ക​​​​ല്ലു​​​​ക​​​​ൾ ന​​​​ല്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.