കൈ​യി​ല്‍ സെ​ല്ലോടേ​പ്പ് അ​ല്ല; വേ​റി​ട്ട ആ​ഭ​ര​ണം
Thursday, March 28, 2024 2:51 PM IST
വേ​റി​ട്ട ആ​ട​യാ​ഭ​ര​ണ​ങ്ങ​ള്‍ അ​ണി​യാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​വ​ര്‍ ആ​രാ​ണു​ള്ള​ത്. പ​ണ്ട് പ്രാ​ദേ​ശി​ക​മാ​യി തീ​ര്‍​ത്ത ഫാ​ഷ​നു​ക​ള്‍ പി​ന്നീ​ട് സ​ര്‍​വ​യി​ട​ത്തേ​ക്കും പ​ര​ന്നു. സ​മൂ​ഹ മാധ്യമ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നി​ര​വ​ധി വേ​റി​ട്ട ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ന​മു​ക്ക് ഉ​ട​ന​ടി അ​റി​യാ​ന്‍ ക​ഴി​യു​ന്നു.

അ​ത്ത​ര​ത്തി​ല്‍ എ​ത്തു​ന്ന ചി​ല​വ ന​മ്മ​ളി​ല്‍ കൗ​തു​കം പ​ട​ര്‍​ത്തും. അ​ത്ത​ര​ത്തി​ലൊ​രു​ള്ള ഒ​രു ആ​ഭ​ര​ണ​ത്തി​ന്‍റെ കാ​ര്യ​മാ​ണി​ത്. സം​ഗ​തി ഒ​രു ബ്രേ​സ്‌ലെറ്റ് ആ​ണ്. എ​ന്നാ​ല്‍ എ​ക്‌​സി​ലെ​ത്തി​യ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ക​ണ്ടാ​ല്‍ ഈ ​ബ്രേ​സ്‌ലെറ്റ് ഒ​രു സെല്ലോടേ​പ്പ് പോ​ലെ തോ​ന്നും.

ആ​ഡം​ബ​ര ഫാ​ഷ​ന്‍ ബ്രാ​ന്‍​ഡാ​യ ബ​ല​ന്‍​സി​യാ​ഗ ആ​ണ് ഇ​ത് ഇ​റ​ക്കി​യ​ത്. ഏ​ക​ദേ​ശം 4,000 ഡോ​ള​ര്‍ ആ​ണ​ത്രെ ബ്രേ​സ്‌ലെറ്റ് വി​ല. ഈ ​ഉ​ല്‍​പ്പ​ന്നം ഇ​ന്‍റര്‍​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളെ ഞെ​ട്ടി​ച്ചു.

എ​ന്നാ​ല്‍ പ​ല​ര്‍​ക്കും ഇ​ത​ത്ര പി​ടി​ച്ചി​ല്ല. സാ​ധാ​ര​ണ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളെ ഫാ​ഷ​ന്‍ ആ​ക്സ​സ​റി​ക​ളാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളെ അ​വ​ര്‍ വി​മ​ര്‍​ശി​ച്ചു. "വി​ല​യേ​റി​യ ത​മാ​ശ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.