എ​ല്ലാ​രും വാ​ങ്കേ..! വൈ​റ​ൽ വ്ളോ​ഗ​ർ​മാ​ർ​ക്കൊ​പ്പം രാ​ഹു​ൽ; യു​ട്യൂ​ബി​ൽ ട്രെ​ൻ​ഡിം​ഗ്
Saturday, January 30, 2021 10:47 AM IST
എ​ല്ലാ​രും വാ​ങ്കേ…..’, ‘മം​ഗ​ള​ക​ര​മാ… മ​ഞ്ച​ളി​ലെ ആ​രം​ഭി​ക്കി​റേ’ ത​മി​ഴ് ഈ​ണ​ത്തി​ലു​ള്ള ഈ ​ഇ​ൻ​ട്രോ ആ​രും മ​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. വി​ല്ലേ​ജ് കു​ക്കിംഗ്’ എന്ന ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ്ളോ​ഗേ​ഴ്സി​ന്‍റെ ഇ​ൻ​ട്രോ ഇ​തി​നോ​ട​കം വ​ൻ ഹി​റ്റാ​ണ്.

എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച ചാ​ന​ൽ അ​പ്‌ലോഡ് ചെ​യ്ത വീ​ഡി​യോ​യാ​ണ് അ​തി​ലേ​റെ ഹി​റ്റാ​യി​രി​ക്കു​ന്ന​ത്. വ്‌​ളോ​ഗ​ര്‍​മാ​ര്‍​ക്കൊ​പ്പം ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ക്കാ​നെ​ത്തി​യി​രി​ക്കു​ന്ന​ത് വേ​റാ​രു​മ​ല്ല കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ്.

നി​ല​ത്ത് ച​മ്രം പ​ട​ഞ്ഞി​രു​ന്ന് ഇ​ല​യി​ല്‍ സം​ഘം ത​യാ​റാ​ക്കി​യ കൂ​ണ്‍ ബി​രി​യാ​ണി​യാ​ണ് രാ​ഹു​ൽ ക​ഴി​ച്ച​ത്. രാ​ഹു​ല്‍ സ​വാ​ള​യും തൈ​രും ചേ​ര്‍​ത്ത് സ​ലാ​ഡ് ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ശേ​ഷം രാ​ഹു​ൽ "ന​ല്ലാ​യി​റു​ക്ക്' എ​ന്ന് ത​മി​ഴി​ൽ അ​ഭി​പ്രാ​യം പ​റ​യു​ക​യും ചെ​യ്തു.

ത​മി​ഴ്‌​നാ​ട്ടി​ലെ കു​ഞ്ഞു​ഗ്രാ​മ​ത്തി​ലെ പാ​ച​ക​വും ഗ്രാ​മീ​ണ ഭം​ഗി​യും യൂ​ട്യൂ​ബി​ലൂ​ടെ ലോ​ക​മെ​മ്പാ​ടും പ്ര​ച​രി​ച്ചാ​ണ് വി​ല്ലേ​ജ് കു​ക്കിം​ഗ് ഹി​റ്റാ​യ​ത്. ഒ​രു ക്ലി​ക്കി​ലൂ​ടെ മു​ന്നി​ൽ വ​ന്നു​ചി​രി​ച്ച് ത​മി​ഴ് മാ​ത്രം സം​സാ​രി​ക്കു​ന്ന, അ​തും വെ​റും ചു​രു​ങ്ങി​യ വാ​ക്കു​ക​ൾ മാ​ത്രം പ​റ​യു​ന്ന ഈ ​ആ​റം​ഗ സം​ഘം സ​ക​ല​ർ​ക്കും സു​പ​രി​ചി​ത​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.