നാ​നോ കാ​റി​നെ ഹെ​ലി​കോ​പ്റ്റ​റാ​ക്കി ക​ർ​ഷ​ക​ൻ
ടാ​റ്റ നാ​നോ കാ​റി​ന് ഹെ​ലി​കോ​പ്റ്റ​ർ രൂ​പം ന​ൽ​കി ക​ർ​ഷ​ക​ൻ. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ മിഥിലേ​ഷ് പ്ര​സാ​ദാ​ണ് ഈ ​ക​ണ്ടു​പി​ടു​ത്തത്തിനു പി​ന്നി​ൽ. ഒ​രു ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച മിഥിലേ​ഷി​ന് പൈ​ല​റ്റ് ആ​കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹം എ​ന്നാ​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ഈ ​ആ​ഗ്ര​ഹം നേ​ടു​വാ​ൻ സാ​ധി​ച്ചി​ല്ല.

എ​ന്നാ​ൽ ആ​ഗ്ര​ഹ​ങ്ങ​ളെ മ​ന​സി​ൽ കു​ഴി​ച്ചുമൂ​ടാൻ മിഥിലേ​ഷ് ത​യാ​റാ​യി​രു​ന്നി​ല്ല. ത​ന്‍റെ നാ​നോ കാ​റി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​ഗ്ര​ഹം സാ​ധി​ച്ചെ​ടു​ത്ത​ത്. ഇ​തി​നാ​യി കാ​റി​ന്‍റെ അ​ക​ത്തും പു​റ​ത്തും രൂ​പ​മാ​റ്റം വ​രു​ത്തി.



എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. ഈ ​ഹെ​ലി​കോ​പ്റ്റ​ർ കാ​റു​മാ​യി മി​ഥിലേ​ഷ് നി​ര​ത്തി​ലി​റ​ങ്ങു​മ്പോ​ൾ ഇ​ത് കാ​ണു​വാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ത​ടി​ച്ചു കൂ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.