വി​ട്ടി​ൽ​പ്പൊ​ടി​കൊ​ണ്ട് റൊ​ട്ടിയുണ്ടാക്കാം
വ​ണ്ടി​നെ​യും വി​ട്ടി​ലി​നെ​യു​മൊ​ക്കെ വ​റു​ത്തു തി​ന്നു​ന്ന​യാ​ളു​ക​ൾ ലോ​ക​മെ​ന്പാ​ടു​മു​ണ്ട്. വി​ട്ടി​ലി​നെ വ​റു​ത്തു പൊ​ടി​ച്ച് ആ ​പൊ​ടി​കൊ​ണ്ട് റൊ​ട്ടി ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ക​യാ​ണ് ഫി​ൻ​ലൻ​ഡി​ലെ ഒ​രു ബേ​ക്ക​റി.

ഏ​റെ രു​ചി​ക​ര​മാ​ണ് ഈ ​റൊ​ട്ടി​യെ​ന്നാ​ണ് ബേ​ക്ക​റി​ക്കാ​ർ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ റൊ​ട്ടി​ക​ളി​ലു​ള്ള​തി​നേ​ക്കാ​ൾ പ്രോ​ട്ടീ​ൻ വി​ട്ടി​ൽ റൊ​ട്ടി​യി​ലു​ണ്ടാ​യി​രി​ക്കു​മ​ത്രെ. ഒ​രു റൊ​ട്ടി​യു​ണ്ടാ​ക്കാ​ൻ ഏ​ക​ദേ​ശം 70 വി​ട്ടി​ലു​ക​ളെ വ​റു​ത്തു​പൊ​ടി​ക്കേ​ണ്ടി വ​രും. നെ​ത​ർ​ല​ൻ​ഡ്സി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വി​ട്ടി​ൽ​പ്പൊ​ടി​യാ​ണ് ഈ ​ബേ​ക്ക​റി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.