കുറ്റവാളികൾ മരുന്നിനു പോലുമില്ല; ജയിലുകൾ ഹോട്ടലുകളും അപ്പാർട്ട്മെന്‍റുകളുമാക്കി ഒരു രാജ്യം
ന​മ്മു​ടെ നാ​ട്ടി​ലൊ​ക്കെ ജ​യി​ലു​ക​ൾ ത​ട​വു​കാ​ര​ക്കൊ​ണ്ട് നി​റ​ഞ്ഞു ക​വി​ഞ്ഞ അ​വ​സ്ഥ​യാ​ണു​ള്ള​ത്. എ​ന്നാ​ൽ ജ​യി​ലി​ൽ കി​ട​ക്കാ​ൻ കു​റ്റ​വാ​ളി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ജ​യി​ലു​ക​ളൊ​ക്കെ ഹോ​ട്ട​ലു​ക​ളും അ​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളുമൊ​ക്കെ​യാ​ക്കി മാ​റ്റു​ക​യാ​ണ് അ​ങ്ങ് നെ​ത​ർ​ല​ൻ​ഡ്സി​ൽ.

രാ​ജ്യ​ത്ത് നി​യ​മ​വ്യ​വ​സ്ഥ​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​വി​ട​ത്തെ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തോ​ത് വ​ള​രെ​യ​ധി​കം കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​താ​ണ് ജ​യി​ലു​ക​ളി​ൽ ആ​ളി​ല്ലാ​തെ വ​രാ​ൻ കാ​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.