കുമരങ്കരി : അന്നമ്മ
നല്ലൂര് പരേതനായ ഔസേപ്പ് ആന്റണിയുടെ ഭാര്യ അന്നമ്മ (95) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രണ്ടിനു ഭവനത്തില്‍ ആരംഭിച്ച് കുമരങ്കരി സെന്റ് മേരിസ് പള്ളിയില്‍. പരേത ചമ്പക്കുളം കല്ലൂത്ര കുടുംബാംഗം.
മക്കള്‍: അല്‍ഫോന്‍സാ, ജാന്‍സി, എന്‍.എ. ജോസഫ് (റിട്ട. ഇന്‍സ്പെക്ടര്‍ കെഎസ്ആര്‍ടിസി), കുര്യച്ചന് (സൗദി), തോമസുകുട്ടി (ഡല്‍ഹി), പാപ്പച്ചന് (നല്ലൂര് പെയിന്റ്സ്, ചങ്ങനാശേരി), സന്തോഷ് (ഡല്‍ഹി), സജി (എന്റ്റിപിസി, ബീഹാര്‍).
മരുമക്കള്‍: കുഞ്ഞുകുട്ടി പ്ലാമൂട്ടില്‍ പാലമറ്റം, പരേതനായ സിബിച്ചന് ഇട്ടിപ്പറമ്പില് കുറുമ്പനാടം, ഷിജി അത്തിക്കളത്തില്‍ ചെത്തിപ്പുഴ, ലിസമ്മ തുരുത്തേല്‍ മുട്ടാര്‍, ആനിമ്മ മുട്ടത്ത് നെടുംകുന്നം, ജൂലി കൊച്ചുതറയില്‍ കുമരങ്കരി (നല്ലൂര് കളേഴ്സ് കിടങ്ങറ), ഡെയ്സി കിളിവയലില്‍ അടൂര്‍, ജോസ്നി ചിരട്ടവേലിക്കുഴിയില് നെടുംകുന്നം.
Other Death Announcements