കോട്ടയം : മാർ ജോസഫ് പണ്ടാരശേരിലിന്റെ അമ്മ ഏലിക്കുട്ടി
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ അമ്മ ഏലിക്കുട്ടി ചാക്കോ (100) അന്തരിച്ചു. സംസ്കാരം പിന്നീട്.
ഏറ്റുമാനൂർ പണ്ടാരശേരിലിൽ പരേതനായ ചാക്കോയുടെ ഭര്യയാണ്. മറ്റു മക്കൾ: അച്ചാമ്മ, മേരി, സിസ്റ്റർ ജാക്വിലിൻ, സിസിലി, റോസമ്മ, മാത്യൂസ്, നിർമല, പരേതയായ ഗ്രേസി.
Other Death Announcements