ADVERTISEMENT
ADVERTISEMENT
തോ​മ​സ് കു​ഞ്ഞു​കു​ഞ്ഞ്
പ​ന്ത​ളം : തോ​മ​സ് കു​ഞ്ഞു​കു​ഞ്ഞ്
കു​ള​ന​ട ത​റ​യി​ൽ തോ​മ​സ് കു​ഞ്ഞു​കു​ഞ്ഞ് (95, റി​ട്ട. പോ​ലീ​സ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞായറാഴ്ച ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം മൂ​ന്നി​ന് ഉ​ള്ള​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.

തി​രു​വി​താം​കൂ​ർ പോ​ലീ​സി​ൽ ഉ​ദ്യോ​ഗം ആ​രം​ഭി​ച്ച തോ​മ​സ് കു​ഞ്ഞു​കു​ഞ്ഞ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ചി​ന്ന​മ്മ തു​മ്പ​മ​ൺ​ഏ​റം അ​രീ​ക്ക​ത്ത​റ​യി​ൽ വ​ലി​യ​കാ​ലാ​യി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ജോ​സ് കെ. ​തോ​മ​സ് (കാ​ർ​ട്ടൂ​ണി​സ്റ്റ്, ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ൻ), ജെ​സി ജോ​സ​ഫ്, ബീ​ന കെ. ​തോ​മ​സ് (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്, തു​മ്പ​മ​ൺ എം​ജി​യു​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ബീ​ന ജോ​സ്, കെ.​സി. ജോ​സ​ഫ് (റി​ട്ട. വെ​രി​ഫി​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ, ആ​രോ​ഗ്യ വ​കു​പ്പ്), വ​ർ​ഗീ​സ് മാ​ത്യു (റി​ട്ട. ല​ക്ച​റ​ർ, പോ​ളി​ടെ​ക്നി​ക് കോ​ള​ജ് അ​ടൂ​ർ).
Other Death Announcements
ADVERTISEMENT
ADVERTISEMENT