ADVERTISEMENT
ADVERTISEMENT
സി.​സി. ജേ​ക്ക​ബ്
പു​ല്ലാ​ട് : സി.​സി. ജേ​ക്ക​ബ്
ചെ​റു​പ്പു​ഴേ​ത്ത് സി. ​സി. ജേ​ക്ക​ബ് (ജേ​ക്ക​ബ് സാ​ർ 97, റി​ട്ട ഹെ​ഡ്മാ​സ്റ്റ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 11.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 1.30ന് ​കു​മ്പ​നാ​ട് ശാ​ലേം മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ.

ഭാ​ര്യ: ബേ​ബി ജേ​ക്ക​ബ് ചു​ന​ക്ക​ര പു​ത്തൂ​ർ പ​ടീ​റ്റ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​മ്മ നൈ​നാ​ൻ, ഗ്രേ​സ​മ്മ തോ​മ​സ്, സോ​ള​മ​ൻ ജേ​ക്ക​ബ് (ഓ​സ്ട്രേ​ലി​യ), റ​വ ജോ​ൺ​സ​ൺ സി. ​ജേ​ക്ക​ബ് (വി​കാ​രി, പെ​ണ്ണു​ക്ക​ര സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക), എ​ബി ജേ​ക്ക​ബ് (റി​ട്ട. ജെ​റ്റി​ഒ, ബി​എ​സ്എ​ൻ​എ​ൽ).

മ​രു​മ​ക്ക​ൾ: ജോ​ർ​ജ് നൈ​നാ​ൻ, ജോ​ർ​ജ് തോ​മ​സ്, സൂ​സ​ൻ സോ​ള​മ​ൻ (ഓ​സ്ട്രേ​ലി​യ), മി​നി ജോ​ൺ​സ​ൺ, സു​നി വ​ർ​ഗീ​സ് (ഹെ​ഡ്മി​സ്ട്ര​സ്, ഗ​വ യു​പി​എ​സ് പു​ല്ലാ​ട്).

പ​രേ​ത​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് ജെ ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ്, മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ട്ര​ഷ​റ​ർ, നി​ര​ണം മാ​രാ​മ​ൺ ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ, സ​ന്ന​ദ്ധ സു​വി​ശേ​ഷ​ക സം​ഘം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി, കു​മ്പ​നാ​ട് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ്, എ​ൽ​ഐ​സി ഏ​ജ​ന്‍​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Other Death Announcements
ADVERTISEMENT
ADVERTISEMENT