ADVERTISEMENT
ADVERTISEMENT
റോ​സി കു​ര്യ​ൻ
എ​ട​ത്വ : റോ​സി കു​ര്യ​ൻ
തെ​ക്കേ​ട​ത്ത് പീ​ടി​ക​യി​ൽ പ​രേ​ത​നാ​യ കു​ര്യ​ൻ തോ​മ​സി​ന്‍റ ഭാ​ര്യ റോ​സി കു​ര്യ​ൻ (ത​ങ്ക​മ്മ79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച മൂ​ന്നി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ.‌ പ​രേ​ത എ​ട​ത്വ ക​ണ്ട​ത്തി​ൽ​പ​റ​ന്പി​ൽ പ​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: രേ​ണു കു​ര്യ​ൻ, ജൂ​ണോ കു​ര്യ​ൻ, പീ​യു​ഷ് കു​ര്യ​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​ജോ​ബി സ്ക​റി​യ ഇ​ള​പ്പു​ങ്ക​ൽ (ച​ങ്ങ​നാ​ശേ​രി), ഡോ. ​ടോ​ണി വ​ർ​ഗീ​സ് അ​ന്പ​ല​ത്തി​ങ്ക​ൽ (കോ​ട്ട​യം), മേ​രി​ആ​ൻ തോ​മ​സ് ച​ക്ക​ത്ത​റ (ചെ​ന്നൈ).
Other Death Announcements
ADVERTISEMENT
ADVERTISEMENT