ചേര്‍ത്തല : ഫാ.വിന്‍സെന്റ് വൈപ്പിശേരില്‍
ദീര്‍ഘകാലം അമേരിക്കയിലെ ഗാൽ വെസ്റ്റേൺ രൂപതയിൽ വൈദികൻ ആയിരുന്ന ഫാ. വിന്‍സെന്റ് വൈപ്പിശേരില്‍ (73) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. കണ്ണങ്കര വൈപ്പിശേരിൽ പരേതരായ ചാക്കോഅന്നമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ലില്ലി ജോസഫ് എളങ്ങുളം കിഴക്കേ നട്ടാശേരി, ഫിലിപ്പ് സി. വൈപ്പിശേരിൽ തണ്ണീർമുക്കം, സിസ്റ്റർ ജ്യോതിസ് മരിയ എസ്ജെസി കടുത്തുരുത്തി, എൽസി തോമസ് പനങ്ങാട്ട് റാന്നി, പരേതരായ ത്രേസ്യാമ്മ സൈമൺ പറമ്പേട്ട് ഏറ്റുമാനൂർ, ജോസഫ് വൈപ്പിശേരിൽ തണ്ണീർമുക്കം, ബേബി ചാക്കോ വൈപ്പിശേരിൽ.
മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തണ്ണീർമുക്കത്തുള്ള വസതിയിൽ കൊണ്ടുവരും.