


കടയനിക്കാട് : പി.എൽ. തോമസ്
പന്നാംപാറ ലൂക്കോസ് തോമസിന്റെ മകൻ പി.എൽ. തോമസ് (ജോയിസാർ72, റിട്ടയേഡ് അധ്യാപകൻ, സെന്റ് എഫ്രേംസ് ഹൈസ്കൂൾ ചിറക്കടവ്, മാനേജിംഗ് ഡയറക്ടർ പിഎൽടി ഗ്രൂപ്പ് റബേഴ്സ്) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച 11ന് വസതിയിൽ ആരംഭിച്ച് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. അമ്മ പരേതയായ അന്നമ്മ ലൂക്കോസ് ചെറുവള്ളി കുന്നുന്പുറം കുടുംബാംഗം. ഭാര്യ ജാനറ്റ് (ആനിയമ്മ) കപ്പാട് കപ്പലുമാക്കൽ കുടുംബാംഗം.
മക്കൾ: ലിജോ (രാജഗിരി ഹോസ്പിറ്റൽ ആലുവ), ലിബിൻ (സിഗ്നോവ സിസ്റ്റംസ് എറണാകുളം), ലിന്റോ (യുഎസ്ടി ഗ്ലോബൽ, തിരുവനന്തപുരം), ലിസ്ബിൻ (കാനഡ).
മരുമക്കൾ: നമിത കുഴിക്കണ്ടത്തിൽ തൊടുപുഴ (മാർ സ്ലീവ കോളജ് ഓഫ് നഴ്സിംഗ് പാലാ), നീതു ഗണപതിപ്ലാക്കൽ മേവിട പാലാ, ഐറിൻ പാൽപ്പള്ളിൽ തിരുവല്ല (യുഎസ്ടി ഗ്ലോബൽ തിരുവനന്തപുരം).
സഹോദരങ്ങൾ: തങ്കമ്മ തോമസ് വട്ടയ്ക്കാട്ട് പൊൻകുന്നം, ലിസമ്മ ഡൊമിനിക് ഇരട്ടക്കുളം നെടുങ്കുന്നം. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements