കോട്ടയം : അന്നമ്മ
പുത്തൻപുരയ്ക്കൽ പരേതനായ വർക്കി ലൂക്കായുടെ ഭാര്യ അന്നമ്മ (103) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 12.30ന് ക്രിസ്റ്റീന്‍ സെന്ററിൽ ആരംഭിച്ച് കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിൽ.
പരേത കാഞ്ഞിരത്തിനാൽ കുടുംബാംഗം. മക്കൾ: അന്നക്കുട്ടി വർക്കി, പരേതനായ ലൂക്കാ വർക്കി, മേരിക്കുട്ടി വർക്കി, പി.വി.ജോസഫ്, പരേതനായ പി.വി. ജേക്കബ്, പി.വി.ജോർജ്, പി.വി.മാത്യു, കൊച്ചുറാണി തങ്കച്ചൻ, ആനി വർക്കി.
മരുമക്കൾ: മേരി ലൂക്കാ, കുഞ്ഞുമോൾ ജോസ്, സെലീനാമ്മ ജോർജ്, സാലി ജേക്കബ്, ലാലി മാത്യു. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 5.30ന് കളത്തിപ്പടി ക്രിസ്റ്റീൻ സെന്ററിൽ കൊണ്ടുവരും.
Other Death Announcements