പൊടിമറ്റം : തോമസ് കെ. മൈക്കിൾ
കരിപ്പാപ്പറന്പിൽ തോമസ് കെ. മൈക്കിൾ (തൊമ്മച്ചൻ76) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 11.30ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ ആലീസ് തോമസ് പുളിങ്കുന്ന് കിഴക്കേവലിയവീട്ടിൽ കുടുംബാംഗം.
മക്കൾ: ജോളി (ഖത്തർ), ജോയൽ (ഡി ക്യൂബ് കൺസ്ട്രക്ഷൻ, പൊൻകുന്നം). മരുമക്കൾ: ജിസിൽ വടക്കിനേഴത്ത് ചേർത്തല, ലിന്റ നടയ്ക്കൽ (സൗത്ത് ഇന്ത്യൻ ബാങ്ക് ഉഴവൂർ).
Other Death Announcements