തൊടുപുഴ : മറിയക്കുട്ടി
ചുങ്കം ചേരിയിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയക്കുട്ടി (88) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3.30 ന് വസതിയിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ഫെറോന പള്ളിയിൽ.
പരേത നെടിയശാല കുന്നപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ലൗസി മാനു, സജി തോമസ്, ബെന്നി, റെജി വിനോയി (യുഎസ്എ), റൂബി സ്റ്റീഫൻ, ജോബി, ഷിജു (ഓസ്ട്രേലിയ).
മരുമക്കൾ: മാനു മണ്ണാർമറ്റത്തിൽ അരീക്കര, തോമസ് കുന്നംചിറയിൽ പുതുവേലി, റെനി ചേന്നാത്തിൽ പുന്നത്തുറ, വിനോയി കടവുങ്കൽ യുഎസ്എ, സ്റ്റീഫൻ തറയിൽ കളമശേരി, സിബി പനന്താനത്ത് വഴിത്തല, സിനി പടിയാനിക്കൽ ഓസ്ട്രേലിയ.
മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴിനു മൃതദേഹം വീട്ടിൽ കൊണ്ടുവരും.
Other Death Announcements