കൂവപ്പള്ളി : എസ്.ടി. ജോസഫ്
ശൗര്യാംകുഴിയിൽ എസ്.ടി. ജോസഫ് (കുഞ്ഞുകുട്ടി 83) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.30ന് കാരികുളം ഫാത്തിമമാതാ പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ജോസഫ് മണിപ്പുഴ ഓണയാത്തുംകുഴിയിൽ കുടുംബാംഗം.
മക്കൾ: സാബു ജോസഫ്, തോമസ് ജോസഫ് (സജി), ബിനു സണ്ണി, ജയ് ജോസ്. മരുമക്കൾ: ഡെയ്സി സാബു മുതുപ്ലാക്കൽ (ചെറുവള്ളിക്കുളം), റീന തോമസ് തുരുത്തിയിൽ (കുളത്തൂപ്പുഴ), സണ്ണി തോമസ് പാറക്കുടിയിൽ (അമനകര), ജോസ് കുര്യൻ കുന്നേൽ (പൊൻകുന്നം).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements