അഞ്ചിലിപ്പ : തങ്കമ്മ
പുൽപ്പേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മൂന്നിന് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ.
മക്കൾ: വത്സമ്മ, ലൈസമ്മ, പാപ്പച്ചൻ, ചാക്കോച്ചൻ. മരുമക്കൾ: ചാർളി ഇളംചിങ്ങത്ത് (ഉപ്പുതറ), ജോയി കീരംചിറ (കുന്താപുരം), ജെസി ഏണിശേരിൽ (കൂവപ്പള്ളി), സിന്ധു പുത്തൻവീട്ടിൽ (കോരുത്തോട്).
Other Death Announcements