ഭരണങ്ങാനം : പി.എം. അന്നമ്മ
കൊല്ലംപറമ്പിൽ പരേതനായ കെ.എ. ദേവസ്യയുടെ (റിട്ട. അധ്യാപകൻ) ഭാര്യ പി.എം. അന്നമ്മ (കുട്ടിയമ്മ 88, റിട്ട. അധ്യാപിക, സെന്റ് മേരീസ് പാലാ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 10ന് ഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
പരേത വാകക്കാട് പഴൂർ കുടുംബാംഗം. മക്കൾ: രാജു സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ. മരുമക്കൾ: അനിത കടവിൽ, പുഷ്പ കുരീക്കാട്ട്.
Other Death Announcements