സൗത്ത് പാമ്പാടി : ചിന്നമ്മ മാത്യു
പാലാക്കുന്നേല്‍ തുരുത്തിപ്പറമ്പില്‍ പരേതനായ ടി.സി. മാത്യുവിന്റെ ഭാര്യ ചിന്നമ്മ മാത്യു (88) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.
പരേത ഞാറയ്ക്കല്‍ പാറയ്ക്കല്‍ കുടുംബാംഗം. മക്കള്‍: മീര, തെരേസ, റോസ്ലിന്, ലിസ. മരുമക്കള്‍: ബെന്നി പാറേല്‍ (മല്ലപ്പള്ളി), സന്തോഷ് ജോസഫ് പണിക്കശേരി (ചങ്ങനാശേരി), മാത്യു തോമസ് പാറക്കാട് (ചങ്ങനാശേരി), അനില്‍ ജോണ്‍ ഐസക് തെക്കുംമുറി (തിരുവനന്തപുരം).
മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 5.30ന് ഭവനത്തില്‍ കൊണ്ടുവരും.
Other Death Announcements