പാറക്കടവ് : ഏലിക്കുട്ടി ജോണ്‍
നെടുമരുതുംചാലിൽ എൻ.ജെ. ജോണിന്റെ ഭാര്യ ഏലിക്കുട്ടി ജോണ്‍ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് കോലടി സെന്റ് തോമസ് പള്ളിയിൽ. പരേത വാഴക്കുളം പേടിക്കാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: ഷൈനി ബേബി, ഫാ. ജിൽസണ്‍ ജോണ്‍ സിഎംഐ, ഉഷ ജോസ്, ജസ്റ്റിൻ ജോണ്‍. മരുമക്കൾ: പരേതനായ ബേബി കുന്നംകോട്ട് (നെടിയശാല), ജോസ് പെരേപ്പാടൻ (മേലൂർ), ലിബീന കുര്യംപറന്പിൽ (കുറുപ്പുംതറ).
Other Death Announcements