കാഞ്ഞിരപ്പള്ളി : ലളിത സി. ടോമി
വാളക്കയം കുളങ്ങരമുറിയിൽ ടോമി ഫിലിപ്പിന്റെ (റിട്ട. എൻജിനിയർ, കുവൈറ്റ്) ഭാര്യ ലളിത സി. ടോമി (72) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10 നു ഭവനത്തിൽ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേംസ് പള്ളിയിൽ.
പരേത മുണ്ടക്കയം പൈങ്ങന ചേരാംപേരിൽ കുടുംബാംഗം. മക്കൾ : റോബിൻ ടോമി (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ & ഇന്നോവേഷൻ ഹെഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ്), രാഖി ടോമി (എൻജിനിയർ, ഐ ബി എസ് സോഫ്റ്റ്വെയർ, എറണാകുളം).
മരുമക്കൾ: സ്മിത റോസ്മേരി ജോർജ്, പുളിക്കൽ കഞ്ഞിക്കുഴി (സിഇഒ, പുനർജീവ ടെക്നോളജി സൊല്യൂഷൻസ്, എറണാകുളം), ജെയ്സൺ മാനുവൽ, വലിയപറമ്പിൽ പുളിക്കാപ്പുള്ളി, എറണാകുളം (സൈറ്റ് എൻജിനിയർ, ഇൻസ്ട്രമെന്റേഷൻ, തായ്ലൻഡ്).
Other Death Announcements