തുരുത്തി : ക്ലാരമ്മ പീലിപ്പോസ്
മണിയങ്കേരി കളത്തിൽ ക്ലാരമ്മ പീലിപ്പോസ് (അമ്മിണി 79) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച മൂന്നിന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളിയിൽ. വടക്കേക്കര കൊല്ലമന കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പീലിപ്പോസ്. മക്കൾ: ബീന (കുവൈറ്റ്), സെബാസ്റ്റ്യൻ (സെന്റ്. ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന്). മരുമക്കൾ: തോമസ് ജോൺ പുതുക്കളം പായിപ്പാട് (കുവൈറ്റ), റൂൺ സെബാസ്റ്റ്യൻ (ഗവ. എൽപിജിഎസ് കുറിച്ചി)
Other Death Announcements