ഏറ്റുമാനൂർ : പി.എം. മാത്യു
പാണ്ടവത്ത് പരേതരായ പി.എം.മത്തായി ത്രേസ്യാമ്മ ദന്പതികളുടെ മകൻ പി.എം. മാത്യു (70) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
ഭാര്യ: സ്റ്റെല്ലാ മാത്യു ഏറ്റുമാനൂർ കടുതോടിൽ കുടുംബാംഗം. മക്കൾ: അഞ്ജു (യുകെ), ആഷ്മോൻ (ഓസ്ട്രേലിയ), അഫി (യുഎസ്എ). മരുമക്കൾ: ബിനോയി കൊക്കരവാലയിൽ (വാകത്താനം), പ്രഭ പേരുപറന്പിൽ (മള്ളൂശേരി), ജോമിനി ചെന്നിലത്തുകുന്നേൽ (കട്ടപ്പന).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം ആറിന് ഭവനത്തിൽ കൊണ്ടുവരും.