തെക്കുംഭാഗം : അഡ്വ.പി.എസ്. മൈക്കിൾ
പുളിക്കൽ അഡ്വ. പി.എസ്. മൈക്കിൾ (മിനിയാച്ചൻ68) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ജാസ്മിൻ കടനാട് മണിമല കുടുംബാംഗം.
മക്കൾ: അന്നു, ഗീതു, ക്രിസ് (ഉണ്ണി). മരുമക്കൾ: ഫെബിൻ അരീക്കൽ (അങ്കമാലി), ആന്റോ പഴനിലത്ത് (ചേരാനല്ലൂർ), ഹന്ന പോളക്കുളം പുറപ്പുഴ (എല്ലാവരും ഓസ്ട്രേലിയ).
Other Death Announcements