പുല്‍പ്പള്ളി : മേരി
കോളറാട്ടുകുന്ന് തറയില്‍ ബേബിയുടെ ഭാര്യ മേരി (പെണ്ണമ്മ 68) അന്തരിച്ചു. പുല്ലൂരാംപാറ പുളിക്കത്തടത്തില്‍ കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മരകാവ് സെന്റ് തോമസ് പള്ളിയില്‍.
മക്കള്‍: അദീപ് ബേബി (ബ്യൂറോചീഫ്, ദീപിക, വയനാട്), അധീന. മരുമക്കള്‍: ഡെല്ല (കണ്ണൂര്‍ പുലിക്കുരുമ്പ വടകരയില്‍ കടുംബാംഗം നഴ്സ്, സൗദി), ഷിജോ മുള്ളന്‍കുഴിയില്‍ (കരിമ്പില്‍, മാനന്തവാടി ഖത്തര്‍).
Other Death Announcements