കരിമണ്ണൂർ : ജോയി ജോസഫ്
കുഴുപ്പിള്ളിൽ ജോയി ജോസഫ് (71) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ സൂസൻ കലയന്താനി കളപ്പുരയ്ക്കൽ കുടുംബാംഗം.
മക്കൾ: ഫാ.ടോണി ജോയി സിഎസ്എസ്ആർ (അനുഗ്രഹ ആശ്രമം, മച്ചിപ്ലാവ്, അടിമാലി), സോണി ജോയി (മെഡ്കാസിൽ ഫാർമ, ക്യാപ്റ്റൻ ട്രാവൽസ്), ആൻസി ജോയി (അസി. പ്രഫ. മിറ്റ്സ് വരിക്കോലി).
സഹോദരങ്ങൾ: മേരി, ബാബു, ചിന്നമ്മ, ഫിലിപ്പ്, ബേബി, ജോസ്, റീന, സോഫി, മൈക്കിൾ, അൽവീന(എല്ലാവരും യുഎസ്എ), ജോർജ് (കരിമണ്ണൂർ), ത്രേസ്യാമ്മ (തൊടുപുഴ), പരേതനായ അഗസ്റ്റിൻ ജോസഫ്.
Other Death Announcements