താമരക്കാട് : പി.എം. മാത്യു
പരക്കാട്ട് പി.എം. മാത്യു (77) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച നാലിന് അമനകര സെന്റ് സെബാസ്റ്റ്യൻ ക്നാനായ പള്ളിയിൽ. ഭാര്യ: മേരി മാത്യു പിറവം കരിനാട്ടിൽ കുടുംബാംഗം.
മക്കൾ: റെജീന, റീന, ഷീന (മൂവരും യുകെ). മരുമക്കൾ: സിറിയക് ചാഴികാട്ട് തെങ്ങുമൂട്ടിൽ, വെളിയന്നൂർ, സിബി വാഴകാട്ട് അമനകര, റ്റെൻസ് എടാട്ടുകുന്നേൽ കുറുപ്പന്തറ.
മൃതദേഹം വ്യാഴാഴ്ച രാവിലെ ഒന്പതിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements