തെള്ളകം : എൻ.എസ്. ജോസഫ്
പതിയിൽ എൻ.എസ്. ജോസഫ് (കുഞ്ഞ്70) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 9.30ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാറന്പുഴ ബേത്ലഹം പള്ളിയിൽ. ഭാര്യ: റോസമ്മ ജോസഫ് വല്യാട് പുത്തൻപുരയ്ക്കൽ കുടുംബാംഗം.
മക്കൾ: ഷിജോ, ഷീബ (ഹന്ന ബ്യൂട്ടി പാർലർ, ഏറ്റുമാനൂർ), ഷിബു (അയർലണ്ട്). മരുമക്കൾ: ജീന പുത്തൻപുരയിൽ കൊതവറ, ബിനോയി കുറുപ്പുംതുണ്ടത്തിൽ അതിരന്പുഴ, ലിസ ആവന്തി നിവാസ് തിരുവന്പാടി (അയർലണ്ട്).
Other Death Announcements