കുറിച്ചിത്താനം : മേഴ്സി കല്ലടാന്തിയിൽ
താമരക്കാട്ട് കല്ലടാന്തിയിൽ ജോസഫിന്റെ (പാപ്പച്ചൻ) മകൾ മേഴ്സി (57) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് കുറിച്ചിത്താനം സെന്റ് തോമസ് പള്ളിയിൽ.
ഭൗതിക ശരീരം ബുധനാഴ്ച രാവിലെ ഒമ്പതിന് കല്ലടാന്തിയിൽ ഭവനത്തിൽ എത്തിക്കും. മക്കൾ: എഡ് വിൻ, മെൽവിൻ.സഹോദരങ്ങൾ: ഫാ.സോണി, ഫാ.ജിയോ, സോജൻ, ഡെയ്സി.
Other Death Announcements