പഴയിടം : റോസമ്മ തോമസ്
കളത്തൂർ കരിയനാട്ട് പരേതനായ കെ.എ. തോമസിന്റെ (തൊമ്മിക്കുഞ്ഞ്) ഭാര്യ റോസമ്മ തോമസ് (93) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 3.30ന് പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത ചെറുവള്ളി ഇളംതോട്ടം കുടുംബാംഗമാണ്.
മക്കൾ: ഏബ്രഹാം തോമസ് (കുഞ്ഞൂഞ്ഞുകുട്ടി), സെബാസ്റ്റ്യൻ (സിബിച്ചൻ), മോളി, ലൂസി, സിസ്റ്റർ റോസ് ടോം എസ്എച്ച് (പൊടിമറ്റം), സിസ്റ്റർ കൊച്ചുറാണി (എംഎംഎം കോണ്‍വന്റ്, ചെറുപുഴ), ഡോ. സിസ്റ്റർ ലിസ് റാണി എംഎസ്ജെ (സെന്റ് തോമസ് ഹോസ്പിറ്റൽ, പോത്താനിക്കാട്).
മരുമക്കൾ: പരേതയായ അച്ചാമ്മ വടക്കേൽ (മുണ്ടക്കയം), വിമല പനന്തോട്ടം (ചുങ്കപ്പാറ), പി.എം. ജോണ്‍ പന്തിരുവേലിൽ, പൊൻകുന്നം (റിട്ട. കൊമേഴ്സ്യൽ ടാക്സ്), വർക്കിച്ചൻ കട്ടക്കനടയിൽ (വാരിയാനിക്കാട്).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements