കുറവിലങ്ങാട് : വി.കെ. ലൂക്ക
കളത്തൂർ വാഴപ്പള്ളിൽ വി.കെ. ലൂക്ക (83, റിട്ടയേഡ് എച്ച്എം, സെന്റ് ക്രൂസ് എൽപിഎസ് വാലാച്ചിറ) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം തീർഥാടന പള്ളിയിൽ.
ഭാര്യ മേരി (റിട്ടയേഡ് ടീച്ചർ, സെന്റ് മേരീസ് ജിഎച്ച്എസ് കുറവിലങ്ങാട്) കളത്തൂർ ചേലത്തടം കുടുംബാംഗം. മക്കൾ: ബെറ്റ്സി (ദുബായ്), ബിനു (കെഎസ്ആർടിസി കോട്ടയം), ബിജോ (യുകെ), ബെർളി (കാനഡ).
മരുമക്കൾ: ബോസ് തോമസ് വടക്കേൽ വടപുറം നിലന്പൂർ (ദുബായ്), സോണി പിണക്കാട്ട് പെരിങ്ങളം പൂഞ്ഞാർ, ജൂലി ഏബ്രഹാം പുത്തൻപുരയിൽ തോട്ടയ്ക്കാട് (യുകെ), ജോസ് ജോൺ മാന്നുള്ളിൽ പാന്പാക്കുട (കാനഡ).
Other Death Announcements