ചങ്ങനാശേരി : റോയി ജോസഫ്
വെരൂര്‍ ചങ്ങങ്കരി പരേതനായ ജോസഫ് തോമസിന്റെ (കുട്ടപ്പന്) മകന് റോയി ജോസഫ് (63) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 10.30ന് വെരൂര്‍ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ മോളിക്കുട്ടി റോയി പൊന്‍കുന്നം കിളിരൂര്പ്പറമ്പില് കുടുംബാംഗം.
മക്കള്‍: ജിബിന്‍ റോയി, അനു റോയി. മരുമകന് മെല്ബിന് ജോസഫ് കാട്ടത്തിയേല് (ഏറ്റുമാനൂര്‍). സഹോദരങ്ങള്‍: റോസമ്മ ചാണ്ടി പുത്തന്‍പുരയ്ക്കല്‍, മോനി ചെറിയാന്, കാതറൈന് അന്ത്രയാസ്, ബ്രിജീറ്റ് ആന്റണി പുത്തന്‍പറമ്പില്‍, മേഴ്സി ജോസഫ് കൊച്ചുപുരയ്ക്കല്‍, ബെസി സന്തോഷ് കാപ്പില്‍ കോയിപ്പള്ളി, ലിജി ജോയിസ് ചൂരയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി (വികാരി ജനറാള്‍, ചങ്ങനാശേരി അതിരൂപത).
മൃതദേഹം വ്യാഴാഴ്ച മൂന്നിനു ഭവനത്തില്‍ കൊണ്ടുവരും.
Other Death Announcements