കാരികുളം : സിസിലി ഡൊമിനിക്
പുലിക്കുന്നേൽ ഡൊമിനിക് തോമസിന്റെ (ജെയിംസ്) ഭാര്യ സിസിലി ഡൊമിനിക് (ചേച്ചമ്മ 74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10ന് കാരികുളം ഫാത്തിമമാതാ പള്ളിയിൽ. പരേത വെളിയനാട് മാളിയേക്കൽ എട്ടുകെട്ടിൽ കുടുംബാംഗം.
മക്കൾ: നവ്യ റോയിസ്, രമ്യ ജേക്കബ്, സൗമ്യ ജോസി (അപ്ഷോപ്, ടാന്പ, യുഎസ്എ). മരുമക്കൾ: ഡോ. റോയിസ് കുര്യൻ മാറാമറ്റം, പ്ലാശനാൽ (സെന്റ് മേരീസ് ഡന്റൽ ക്ലിനിക് കാഞ്ഞിരപ്പള്ളി), ജേക്കബ് ഏബ്രഹാം (ചാക്കോച്ചൻ) കരിക്കാട്ടുപറന്പിൽ, ആനക്കല്ല്, ജോസി ജേക്കബ് വെള്ളൂക്കുന്നേൽ പുതിയാപറന്പിൽ, കൂട്ടിക്കൽ (ജെപി മോർഗൻ ചേസ് ടാന്പ, യുഎസ്എ).
മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements