ആലപ്പുഴ : കെ.ജെ. ജോസഫ്
പ്രമുഖ കയർ എക്സ്പോർട്ടർ മുഹമ്മ വാലസ് ലാംഗ്ഫോർഡ് ആന്റ് അസോസിയേറ്റ്സ് ഉടമ മുഹമ്മ പഞ്ചായത്ത് ആറാം വാർഡ് കുന്നപ്പള്ളി കെ.ജെ. ജോസഫ് (അപ്പച്ചൻ 80) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2.30ന് മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: സാലിമ്മ പുളിങ്കുന്ന് മണലാടി കാപ്പിൽ പുതുശേരി കുടുംബാംഗം. മക്കൾ: അനുജ ആന്റോ, അജോ ജോസഫ്, മാർട്ടിൻ ജോസഫ്. മരുമക്കൾ: ആന്റോ കുടിയിരിപ്പിൽ (മറ്റൂർ, കാലടി), ജിലു അജോ ചള്ളാവയലിൽ (ഈരാറ്റുപേട്ട).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.
Other Death Announcements