കുറ്റൂർ : സിറിൽ ഏബ്രഹാം സൈമൺ
ഓതറ കിണറ്റുകാല പുത്തൻപുരയ്ക്കൽ പരേതരായ കെ.എ.സൈമൺ റോസമ്മ ദന്പതികളുടെ മകൻ സിറിൽ ഏബ്രഹാം സൈമൺ (47) ഷാർജയിൽ അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച10ന് പഴയകാവ് സിഎസ്ഐ ഓഡിറ്റോറിയത്തിലെ ശുശ്രൂഷക്ക് ശേഷം 12.30ന് കോഴിമല ഐപിസി സെമിത്തേരിയിൽ.
ഭാര്യ: രജനി സിറിൽ കൈപ്പട്ടൂർ ചരുവിളയിൽ കുടുംബാംഗം. മകൻ: ആരോൺ.
Other Death Announcements