കുന്നോന്നി : റോയി ഏബ്രഹാം
കൊച്ചുപുരയിൽ ഏബ്രഹാമിന്റെ മകൻ റോയി ഏബ്രഹാം(59) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുന്നോന്നി സെന്റ് ജോസഫ്സ് പള്ളിയിൽ. അമ്മ ത്രേസ്യാമ്മ പൂഞ്ഞാർ മാളിയേക്കൽ കുടുംബാംഗം.
ഭാര്യ ടോളി റോയി പൂവത്തോട് കള്ളികാട്ട് കുടുംബാംഗം. മക്കൾ: ഡോണാ, ഡയാന, എബിൻ. സഹോദരങ്ങൾ: ഫാ. ഷാജി കൊച്ചുപുരയിൽ എംസിബിഎസ്, ലീന, ആൻസി, റ്റെസി. ഫാ. മാത്യു കള്ളിക്കാട്ട് (സുപ്പീരിയറൽ ജനറൽ ഓഫ് ഹെറാൾഡ് ഓഫ് ഗുഡ് ന്യൂസ്), ഫാ. ബെന്നി കള്ളികാട്ട് (വിജി ഓഫ് ഔറംഗബാദ്) ഭാര്യ സഹോദരൻമാരാണ്.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements