കുറിയന്നൂര്‍ : ജോയി പി. ഈശോ
പുന്നത്തുണ്ടിയില്‍ ജോയി പി. ഈശോ (83) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഹെവന്‍ലി ഫീസ്റ്റ് സഭയുടെ നേതൃത്വത്തില്‍ വള്ളിക്കാലായിലുള്ള സെമിത്തേരിയില്‍.
ഭാര്യ മറിയാമ്മ (കുഞ്ഞമ്മ) കിഴക്കന്മുത്തൂര് കൊട്ടാരത്തില്‍ പട്ടവന പുത്തന്‍പുരയില്‍ കുടുംബാംഗം. പരേതന് ഇന്ത്യന്‍ എയര്‍ഫോഴ്സിലും ഖത്തര്‍ ഗള്‍ഫ് എയറിലും സേവനമാനുഷ്ഠിച്ചിട്ടുണ്ട്.
മക്കള്‍: ഡോ. ജോജു പി. ജോയി, ഡോ. ജീനാ ലിയോണ്‍ ശാമുവേല്‍ (ഇരുവരും യുഎസ്എ), ഡോ. ജോബിന് പി. ജോയി (ഫുജൈറ). മരുമക്കള്‍: റീന പതിയ്ക്കല്‍ (കീഴില്ലം), ലിയോണ്‍ തൈയ്യില്മാപ്പുറത്ത് (ആനപ്പാറ), ആശ ബഥേല്ഹൗസ് (വഴുതക്കാട്).
Other Death Announcements