പ്രവിത്താനം : മഞ്ജു മനോജ്
നായ്ക്കംപറന്പിൽ മനോജ് സെബാസ്റ്റ്യന്റെ ഭാര്യ മഞ്ജു മനോജ് (46) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.
പരേത ഇലഞ്ഞി കുളത്തുങ്കൽ കുടുംബാംഗം. മക്കൾ: നേഹ (പ്ലസ്ടു വിദ്യാർഥി സെന്റ് സെബാസ്റ്റ്യൻ എൻഎസ്എസ്, കടനാട്), നേഫി (എട്ടാംക്ലാസ് വിദ്യാർഥി സെന്റ് മൈക്കിൾ എച്ച്എസ്എസ്, പ്രവിത്താനം).
Other Death Announcements