വൈക്കം : ജോസഫ് വർഗീസ്
വടയാർ ചോലംകേരിൽ ജോസഫ് വർഗീസ് (89) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച നാലിന് വടയാർ ഇൻഫന്റ് ജീസസ് പള്ളിയിൽ. ഭാര്യ മേരിക്കുട്ടി കോടിക്കുളം ചാലക്കൽ കുടുംബാംഗം.
മക്കൾ: ജോളി ജോസഫ്, ജെൻസ് ജോസഫ്, ജെസി ജോളി, ജാസ്മിൻ വിനീത്. മരുമക്കൾ: ലീനാ വടക്കേൽ (കാഞ്ഞിരപ്പള്ളി), ആൽഫി പുളിക്കൽ (പുതുക്കാട്), ഡോ. ജോളി അന്പൂക്കൻ (കുഴിക്കാട്ടുശേരി), അഡ്വ. വിനീത് ജേക്കബ് വർഗീസ് അട്ടത്രയിൽ (കോട്ടയം).
Other Death Announcements