നാലുന്നാക്കൽ : ശോശാമ്മ വർഗീസ്
നരിമറ്റത്തിൽ പരേതനായ ചെറിയാൻ വർഗീസിന്റെ ഭാര്യ ശോശാമ്മ വറുഗീസ് (88) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച നാലിന് വാകത്താനം ചർച്ച് ഓഫ് ഗോഡ് ടാബർനാക്കിൾ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: മോളമ്മ, വത്സമ്മ, സാബു, സജൻ. മരുമക്കൾ: തമ്പി, ബെന്നി, അനി, ഗ്രേസി. മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements