കുറുന്പനാടം : ബ്രിജിത്ത് ദേവസ്യ
പടിഞ്ഞാറേക്കുറ്റ് ഔസേപ്പ് ദേവസ്യ (കുഞ്ഞച്ചൻ)യുടെ ഭാര്യ ബ്രിജിത്ത് ദേവസ്യ (ഇന്നാമ്മ 95) അന്തരിച്ചു. സംസ്കാരശുശ്രൂഷകൾ ബുധനാഴ്ച 2.30ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കുറുന്പനാടം അസംപ്ഷൻ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത നെടുംകുന്നം ചെറുശേരി കുടുംബാംഗമാണ്.
മക്കൾ: തങ്കമ്മ ജോസഫ് നെല്ലിക്കൽ, ലീലാമ്മ ജോർജ് പനങ്ങാട്ട്, ജോസഫ് സെബാസ്റ്റ്യൻ പടിഞ്ഞാറേക്കുറ്റ് (ചിറ്റടി റിട്ട. എസ്ഐ), പരേതനായ ഷാജി പടിഞ്ഞാറേക്കുറ്റ്, ഷിബു പടിഞ്ഞാറേക്കുറ്റ്, സാബു പടിഞ്ഞാറേക്കുറ്റ് (റിട്ട. കെഎസ്ഇബി), ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് (ജനറൽ മാനേജർ, പ്രൊഡക്ഷൻ ദീപിക), ബിൻസി ജോർജ് പാട്ടത്തിൽ, വിനോദ് സെബാസ്റ്റ്യൻ പടിഞ്ഞാറേക്കുറ്റ്.
മരുമക്കൾ: എൻ.എസ്. ജോസ് നെല്ലിക്കൽ (കുറുന്പനാടം), ടി.എം. ജോർജ് പനങ്ങാട്ട് (കുറുന്പനാടം), ലിസമ്മ ജോസഫ് വടക്കേടത്ത് (ചേനപ്പാടി), മിനി സിറിയക് പുത്തൻകളം (കുമരകം), ശോശാമ്മ ഷിബു കാട്ടിൽ (പള്ളിപ്പാട്), ആനി സഖറിയ വാലയിൽ പുത്തൻവീട്ടിൽ (പള്ളം), പരേതനായ ജോർജ് പാട്ടത്തിൽ (കുറുന്പനാടം), ആഷ ജേക്കബ് വടകര (കിടങ്ങറ).
മൃതദേഹം ചൊവ്വാഴ്ച അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.