അരീക്കര : എ.എം. ചാക്കോ
ആനകുത്തിക്കൽ എ.എം. ചാക്കോ (86, വിമുക്തഭടൻ) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 3.30ന് അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി പുനലൂർ നെടുന്തുരുത്തി കുടുംബാംഗം.
മക്കൾ: മേരി (ജബൽപുർ), എലിസബത്ത് (യുകെ), മാത്യു (കേന്ദ്രീയ വിദ്യാലയം, മൈസൂരു). മരുമക്കൾ: വർഗീസ് ചീരൻ (ജബൽപുർ), സാബു പഴയംപള്ളിയിൽ (ഉഴവൂർ), സിസി പൊത്തുമലയിൽ (ഏറ്റുമാനൂർ).
Other Death Announcements