കാഞ്ഞിരത്താനം : എത്സമ്മ ഫിലിപ്പ്
തെക്കേക്കുറ്റ് പരേതനായ ഫിലിപ്പ് ജോര്‍ജിന്റെ ഭാര്യ എത്സമ്മ ഫിലിപ്പ്(74) ഓസ്ട്രേലിയയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച മൂന്നിന് കാപ്പുന്തലയിലെ വസതിയില്‍ ആരംഭിച്ച് കാഞ്ഞിരത്താനം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളിയില്‍.
പരേത മാന്നാര്‍ മുല്ലപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: ഷിജു, ഷൈനി, മഞ്ജു. മരുമക്കള്‍: ടോമിച്ചന് കുര്യാക്കോസ്, അനു.
Other Death Announcements