ചങ്ങനാശേരി : ഫാ. ജോസഫ് പാലാക്കുന്നേൽ സിഎംഐ
സിഎംഐ സന്ന്യാസ സമൂഹാംഗമായ ഫാ. ജോസഫ് പാലാക്കുന്നേൽ (78) അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച 2.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമത്തിൽ. പാലാക്കുന്നേൽ (വട്ടമാക്കൽ) നൈനാൻ തോമസ് ഏലിയാമ്മ തോമസ് ദന്പതികളുടെ മകനാണ്.
സഹോദരങ്ങൾ: തങ്കമ്മ പീലിയാനിക്കൽ നെടുമണ്ണി, കുഞ്ഞ്, സിസ്റ്റർ ആവില്ല ട്രീസ എസ്എബിഎസ്, കുഞ്ഞാമാച്ചൻ, ചാച്ചിപ്പൻ, ജെയിംസ്കുട്ടി, സിസ്റ്റർ മഡോണഎസ്എബിഎസ്കൂത്രപ്പള്ളി. ഫാ. ജോയ് പാലാക്കുന്നേൽ സഹോദര പുത്രനും ഫാ.ഏബ്രഹാം പള്ളിവാതുക്കൽ പിതൃസഹോദരി പുത്രനുമാണ്.
Other Death Announcements