തുരുത്തി : മറിയാമ്മ തോമസ്
പുത്തന്‍പുരയ്ക്കല്‍ പരേതനായ തോമസ് ആഗസ്തിയുടെ ഭാര്യ മറിയാമ്മ തോമസ് (80) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 2.30ന് തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍.
മക്കള്‍: അഗസ്റ്റിന് തോമസ് (കുഞ്ഞുമോന്, ഫ്രണ്ട്സ് ഇലക്ട്രിക്കല്‍സ്, തുരുത്തി), ഫ്രാന്‍സീസ് തോമസ് (സിബിച്ചന്, എസ്&എസ് വെല്‍ഡിംഗ് വര്‍ക്ക് തുരുത്തി), റവ. ഡോ. ഫാ. വര്‍ഗീസ് തോമസ് (ബാബു അച്ചന്, കത്തീഡ്രല്‍ വികാരി, പ്രസ്റ്റന്, ഗ്രേയ്റ്റ് ബ്രിട്ടന്), റീന സിബിച്ചന് വടക്കേക്കര.
മരുമക്കള്‍: സിബിച്ചന് വടക്കേക്കര (അനു മെറ്റല്‍സ്, കുരിശുംമൂട്), ബീന കുന്നങ്കരി, കുഞ്ഞുമോള്‍ വടക്കേക്കര.
Other Death Announcements