ആനിക്കാട് ഈസ്റ്റ് : പി.എ. ജോസഫ്
പ്ലാത്തറയില്‍ പി.എ. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ എസ്എച്ച്എച്ച്എസ് രാമക്കല്‍മേട്, സെന്റ് തോമസ് എച്ച്എസ് ആനിക്കാട്) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ: ടി.ജെ. ത്രേസ്യാമ്മ (റിട്ട. ടീച്ചര്‍, സെന്റ് തോമസ് എച്ച്എസ്, ആനിക്കാട്) ചമ്പക്കുളം തോട്ടാമുറ്റം കുടുംബാംഗം. മക്കള്‍: റോസ്മി തോമസ് (ടീച്ചര്‍, ജിയുപിഎസ് ചീരഞ്ചിറ), ജോട്ടി പ്ലാത്തറയില്‍ (യുഎസ്എ). മരുമക്കള്‍: ഡി. തോമസ് കൊടുവത്തറ കുരിശുംമൂട്(റിട്ട. റെയില്‍വേ), ജ്യോതിനി മാളിയേക്കല്‍, ചമ്പക്കുളം (യുഎസ്എ).
മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും.
Other Death Announcements