ചാലാശേരി : ഏലിക്കുട്ടി ജോസഫ്
കേളകത്ത് പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (95) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 10ന് ചാലാശേരി വിശുദ്ധ പത്താംപീയൂസ് പള്ളിയിൽ. പരേത മുതലക്കോടം പള്ളത്ത് (നന്പ്യാർപറന്പിൽ) കുടുംബാംഗം.
മക്കൾ: കെ.വി.ജോണ്‍ (റിട്ട.സഹകരണ ബാങ്ക് സെക്രട്ടറി, കരിമണ്ണൂർ), ചിന്നമ്മ(കാനഡ), ഏലമ്മ, മേരി, ജയിംസ്, ജോസ്, ജോർജ്, സെലിൻ, എമ്മാനുവൽ, മോളി, സൈമണ്‍, സിൽവി(ഇംഗ്ലണ്ട്), സാലസ് (ഇറ്റലി), പരേതയായ ജസീന്ത.
മരുമക്കൾ: മേരി പള്ളിക്കുന്നേൽ ചാലാശേരി, പരേതനായ ജോണി നെടുമരുതുംചാലിൽ മുണ്ടൻമുടി, ജോസ് മാടവന വാഴത്തോപ്പ്, ജയിംസ് ആർപ്പാടം ചിലവ്, എൽസി വെള്ളാങ്കൽ ഞാറക്കാട്, ഷേർലി താന്നിക്കൽ പണ്ടപ്പിള്ളി (റിട്ട.ഓഫീസ് സ്റ്റാഫ്, എച്ച്എസ് അരിക്കുഴ), മരിയ കളത്തിമഠം എറണാകുളം (ലാബ് അസിസ്റ്റന്റ്, സെന്റ് ജോർജ് എച്ച്എസ്എസ് മുതലക്കോടം),
ജോർജ് കപ്യാരട്ടേൽ മൂവാറ്റുപുഴ, റീന മാടന്പിൽചാലിൽ പെരിങ്ങഴ (ഹെഡ് ക്ലർക്ക്, വിശ്വജ്യോതി എൻജനീയറിംഗ് കോളജ് വാഴക്കുളം), ഔസേപ്പച്ചൻ ഔസേപ്പറന്പിൽ പ്രവിത്താനം, ബ്ലെസി കുറ്റ്യാത്ത് മേലുകാവ് (നഴ്സ് പിഎച്ച്സി വണ്ണപ്പുറം), തങ്കച്ചൻ പീടികയിൽ (ഇംഗ്ലണ്ട്), മോളി വടക്കേപ്പറന്പിൽ (ഇറ്റലി).